priest Image

ഏകദിനകൂട്ടായ്മ്മ - പറുദീസ | പുറപ്പാ

Posted On : 17-07-2017

ഏകദിനകൂട്ടായ്മ്മ - പറുദീസ 

ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ 2017 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ദമ്പതികള്‍ക്കായി  ഏകദിനകൂട്ടായ്മ്മ  —    പറുദീസ നടത്തപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക: 

Xavier K .R  050 421 9882 & paul joseph 055 452 1852.

ഏകദിനകൂട്ടായ്മ്മ —  പുറപ്പാട് 

മലയാളം കരിസ്മാറ്റിക് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ഭാഗമായ റീച്ഔട്ട് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 2017 ഈദ് അവധി ദിനത്തില്‍ ഏകദിനകൂട്ടായ്മ്മ —  പുറപ്പാട് ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ക്  ബന്ധപ്പെടുക: Cicily 055 272 3485 & Antony 055 637 9793

എവെയ്ക്കണ്‍ 2017

Posted On : 16-07-2017

ദുബായ് സെന്റ് മേരീസ് കാത്തലിക് ദേവാലയത്തിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സെഹിയോന്‍ യു.കെ ടീം നയിക്കുന്ന 4 ദിവസത്തെ ക്രിസ്റ്റീന്‍ ധ്യാനം എവെയ്ക്കണ്‍ (ഇഗ്ലീഷ്) 2017 ആഗസ്റ്റ് 26 മുതല്‍ 29 വരെ നടത്തപ്പെടുന്നതാണ്. (പ്രായപരിധി : 8-18). കൗമാരക്കാര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനയും കൗണ്‍സിലിങ്ങും ഉണ്ടായിരിക്കുന്നതാണ്. സമയം: രാവിലെ 8.30 മുതല്‍ വൈകുന്നേരം 4.30 വരെ. സ്ഥലം: മെയ്ന്‍ ഹാള്‍ & മിനി ഹാള്‍

തിരുനാളുകള്‍

Posted On : 2017-06-02

സെന്റ് മേരീസ് ചര്‍ച്ച്-ദുബായ് മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 15 വ്യാഴായ്ച വിശുദ്ധ അന്തോണീസിന്റെയും, 2017 ജൂലൈ 6 വ്യാഴായ്ച വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാളുകള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വൈകീട്ട് 8 ന് ആഘോഷമായ സമൂഹബലി, ലദ്ദീഞ്ഞ്, തിരുനാള്‍ പ്രദക്ഷിണം, നേര്‍ച്ച വിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഏവരുടേയും സാന്നിദ്ധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

Golden Jubilee

Posted On : 24-04-2017

Golden Jubilee : Cultural Programme

Thursday, April 27

The Golden Jubilee celebration of our parish: Thursday, 27th April Cultural evening. On that day the evening mass will be at 6.30 pm instead of 7 pm. The cultural programme starts at 7.30 pm. The venue will be the Football court.

Golden Jubilee : Thanksgiving Concelebrated Pontifical High Mass

Friday, April 28

Friday 28th April : Thanksgiving Concelebrated Pontifical High Mass at 6.15 pm. The mass will be followed by Agape with the participation of all communities.

ഉയിര്‍പ്പുകാല തിരുക്കര്‍മ്മങ്ങള്‍

Posted On : 08-04-2017

ദുബായ് സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ മലയാളി വിശ്വാസ സമൂഹം നോമ്പു കാലത്തിന്റെ അനുഗ്രഹദായകമായ പരിസമാപ്തിയും, ഉയിര്‍പ്പുകാല  തിരുക്കര്‍മ്മങ്ങളും താഴെ പറയുന്ന ദിവസങ്ങളില്‍ ആചരിക്കുന്നു

2017, ഏപ്രില്‍ 13 പെസഹാ വ്യാഴം  രാവിലെ 05.00 ന്  

2017, ഏപ്രില്‍ 14  ദു:ഖവെള്ളി  രാവിലെ 05.00 ന്  

2017, ഏപ്രില്‍ 16  ഉയിര്‍പ്പുതിരുന്നാള്‍ രാവിലെ 03.30 ന് പ്രധാന ദേവാലയത്തിലും, വൈകുന്നേരം 08.15 ന്  ഗേള്‍സ്  സ്‌ക്കൂള്‍ കോമ്പൗണ്ടിലും.

വിശുദ്ധവാര ശ്രുശ്രുഷകള്‍

Posted On : 08-04-2017

 

പെസഹാവ്യാഴം - രാവിലെ 5.00 മണിക്ക്

 

 

 

ദുഃഖവെള്ളി          - രാവിലെ 5.00 മണിക്ക്

 

 

 

ഈസ്റ്റര്‍ ഞായര്‍    - രാവിലെ 3.30 ന്

 

                                            (Main Church)

 

                                            വൈകുന്നേരം 8.15 ന്

 

                                            (Girls School Compound)

 

കുരിശിന്റെ വഴി

Posted On : 02-03-2017

നോമ്പുകാലത്തിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചയ്ക്കു 12:30 ഗേള്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് മലയാളത്തിലുള്ള കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്.

വാര്‍ഷിക ധ്യാനം

Posted On : 10-02-2017

ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 20 മുതല്‍ 23 വരെ വൈകുന്നേരം 7 മണിയുടെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം റവ. ഡോ. ജോസഫ് പാംബ്ലാനി നയിക്കുന്നു. 

 

വി.സെബസ്ത്യാനോസിന്റെ തിരുനാള്‍

Posted On : 26-01-2017

ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, മലയാളി കമ്മ്യൂണിറ്റി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2017 ഫെബ്രുവരി 3ന് വെള്ളിയാഴ്ച്ച ആഘോഷിക്കുന്നു. രാവിലെ 11:30ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും സ്വാഗതം

വി.സെബസ്ത്യാനോസിന്റെ തിരുനാള്‍

Posted On : 04-01-2017

ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, മലയാളി കമ്മ്യൂണിറ്റി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച 11.30 ന് ആഘോഷിക്കുന്നു. 

ഏവര്‍ക്കും സ്വാഗതം

 
 
Copyright © 2017 Abba Father | Dubai Malayalee Catholic Charismatic Renewal Movement