priest Image

Golden Jubilee

Posted On : 24-04-2017

Golden Jubilee : Cultural Programme

Thursday, April 27

The Golden Jubilee celebration of our parish: Thursday, 27th April Cultural evening. On that day the evening mass will be at 6.30 pm instead of 7 pm. The cultural programme starts at 7.30 pm. The venue will be the Football court.

Golden Jubilee : Thanksgiving Concelebrated Pontifical High Mass

Friday, April 28

Friday 28th April : Thanksgiving Concelebrated Pontifical High Mass at 6.15 pm. The mass will be followed by Agape with the participation of all communities.

ഉയിര്‍പ്പുകാല തിരുക്കര്‍മ്മങ്ങള്‍

Posted On : 08-04-2017

ദുബായ് സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ മലയാളി വിശ്വാസ സമൂഹം നോമ്പു കാലത്തിന്റെ അനുഗ്രഹദായകമായ പരിസമാപ്തിയും, ഉയിര്‍പ്പുകാല  തിരുക്കര്‍മ്മങ്ങളും താഴെ പറയുന്ന ദിവസങ്ങളില്‍ ആചരിക്കുന്നു

2017, ഏപ്രില്‍ 13 പെസഹാ വ്യാഴം  രാവിലെ 05.00 ന്  

2017, ഏപ്രില്‍ 14  ദു:ഖവെള്ളി  രാവിലെ 05.00 ന്  

2017, ഏപ്രില്‍ 16  ഉയിര്‍പ്പുതിരുന്നാള്‍ രാവിലെ 03.30 ന് പ്രധാന ദേവാലയത്തിലും, വൈകുന്നേരം 08.15 ന്  ഗേള്‍സ്  സ്‌ക്കൂള്‍ കോമ്പൗണ്ടിലും.

വിശുദ്ധവാര ശ്രുശ്രുഷകള്‍

Posted On : 08-04-2017

 

പെസഹാവ്യാഴം - രാവിലെ 5.00 മണിക്ക്

 

 

 

ദുഃഖവെള്ളി          - രാവിലെ 5.00 മണിക്ക്

 

 

 

ഈസ്റ്റര്‍ ഞായര്‍    - രാവിലെ 3.30 ന്

 

                                            (Main Church)

 

                                            വൈകുന്നേരം 8.15 ന്

 

                                            (Girls School Compound)

 

കുരിശിന്റെ വഴി

Posted On : 02-03-2017

നോമ്പുകാലത്തിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും ഉച്ചയ്ക്കു 12:30 ഗേള്‍സ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് മലയാളത്തിലുള്ള കുരിശിന്റെ വഴി ഉണ്ടായിരിക്കുന്നതാണ്.

വാര്‍ഷിക ധ്യാനം

Posted On : 10-02-2017

ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 20 മുതല്‍ 23 വരെ വൈകുന്നേരം 7 മണിയുടെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം റവ. ഡോ. ജോസഫ് പാംബ്ലാനി നയിക്കുന്നു. 

 

വി.സെബസ്ത്യാനോസിന്റെ തിരുനാള്‍

Posted On : 26-01-2017

ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, മലയാളി കമ്മ്യൂണിറ്റി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2017 ഫെബ്രുവരി 3ന് വെള്ളിയാഴ്ച്ച ആഘോഷിക്കുന്നു. രാവിലെ 11:30ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും സ്വാഗതം

വി.സെബസ്ത്യാനോസിന്റെ തിരുനാള്‍

Posted On : 04-01-2017

ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, മലയാളി കമ്മ്യൂണിറ്റി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച 11.30 ന് ആഘോഷിക്കുന്നു. 

ഏവര്‍ക്കും സ്വാഗതം

ക്രിസ്തുമസ് ദിനത്തിലെ മലയാളം ദിവ്യബലി സമയം

Posted On :

25 ഡിസംബര്‍ രാവിലെ 03:30 ന് പള്ളിയിലും, വൈകുന്നേരം 8.00 മണിക്ക് ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും മലയാളത്തിലുള്ള ക്രിസ്മസ് കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്

ഏകദിനധ്യാനം- പറുദീസ | പുറപ്പാട്

Posted On : 28-08-2016

ഏകദിനധ്യാനം—  പറുദീസ 

ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ 2016 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ദമ്പതികള്‍ക്കായി ഏകദിനധ്യാനം —    പറുദീസ നടത്തപ്പെടുന്നു. 

ഏകദിനധ്യാനം—  പുറപ്പാട് 

മലയാളം കരിസ്മാറ്റിക് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ഭാഗമായ റീച്ഔട്ട് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2016 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ഏകദിനധ്യാനം—  പുറപ്പാട് ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്

Posted On : 18-07-2016

ഭാരത സഭയുടെ ആദ്യ വിശുദ്ധ, സഹനത്തിന്റെ മദ്ധ്യസ്ഥ, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍, ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ മലയാളി കമ്മ്യൂണിറ്റി ജൂലൈ 27 ബുധനാഴ്ച വൈകുന്നേരം 8 മണിക്ക് ആഘോഷിക്കുന്നു. എല്ലാവര്‍ക്കും സ്വാഗതം.

 
 
Copyright © 2017 Abba Father | Dubai Malayalee Catholic Charismatic Renewal Movement