priest Image

വി. തോമാശ്ലീഹായുടെ തിരുനാള്‍

Posted On : 24-05-2016

ദുബായിലെ മലയാളി കമ്മ്യൂണിറ്റി, വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 7നു ആഘോഷിക്കുന്നു.  സെന്റെ് മേരീസ് ദേവാലയത്തില്‍ വൈകിട്ട് 8:00 ന് ആഘോഷമായ പാട്ടുകുര്‍ബാന  ഉണ്ടായിരിക്കുന്നതാണ്.

ദിവ്യകാരുണ്യ ആത്മാഭിഷേക കണ്‍വെന്‍ഷന

Posted On : 26-06-2016

ദുബായിലെ സെന്റ് മേരീസ് ദേവാലയത്തിലെ കരിസ്മാറ്റിക് മലയാളം കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനം 2016 ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ വൈകുന്നേരം 5 മുതല്‍ 9.30 വരെയും, ജൂലൈ 1ന് രാവിലെ 8 മുതല്‍ ഉച്ചതിരിഞ്ഞു 2 വരെയും നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ഫാ. ജോയ് ചെമ്പകശേരി & ടീമാണ് ധ്യാനം നയിക്കുന്നത്.

വി. അന്തോനിസിന്റെ തിരുനാള്‍

Posted On : 24-05-2016

ദുബായിലെ മലയാളി കമ്മ്യൂണിറ്റി വി. അന്തോനിസിന്റെ തിരുനാള്‍ 2016 ജൂണ്‍ 16ന് ആഘോഷി ക്കുന്നു. സെന്റെ് മേരീസ് ദേവാലയത്തില്‍ വൈകിട്ട് 8:00 ന് ആഘോഷമായ പാട്ടുകുര്‍ബാനയും, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും സ്വാഗതം.

വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

Posted On : 15-03-2016

ദുബായ് സെന്റ് മേരീസ് ഇടവക ദേവാലയത്തില്‍ മലയാളി വിശ്വാസ സമൂഹം നോമ്പു കാലത്തിന്റെ അനുഗ്രഹദായകമായ പരിസമാപ്തിയും, ഉയിര്‍പ്പുകാല  തിരു ക്കര്‍മ്മങ്ങളും താഴെ പറയുന്ന ദിവസങ്ങളില്‍ ആചരിക്കുന്ന

2016, മാര്‍ച്ച് 24  പെസഹാ വ്യാഴം  രാവിലെ 05.00 ന്  

2016, മാര്‍ച്ച് 25  ദു:ഖവെള്ളി  രാവിലെ 05.00 ന്  

2016, മാര്‍ച്ച് 27  ഉയിര്‍പ്പുതിരുന്നാള്‍ രാവിലെ 03.30 ന് പ്രധാന ദേവാലയത്തിലും, വൈകുന്നേരം 08.00 ന്  ഗേള്‍സ്  സ്‌ക്കൂള്‍ കോമ്പൗണ്ടിലും.

വാര്‍ഷിക ധ്യാനം

Posted On : 11-02-2016

റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

തീയതി: മാര്‍ച്ച് 7,8,9 & 10 | സമയം: വൈകീട്ട് 7:30 മുതല്‍ 9:30 വരെ | സ്ഥലം: സെന്റ് മേരീസ് ദേവാലയം

വി.സെബസ്ത്യാനോസിന്റെ തിരുനാള്‍

Posted On : 07-01-2016

ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ, മലയാളി കമ്മ്യൂണിറ്റി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ 2016 ഫെബ്രുവരി 5ന് വെള്ളിയാഴ്ച്ച ആഘോഷിക്കുന്നു. ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍, രാവിലെ 11:30ന് ആഘോഷമായ പാട്ടുകുര്‍ബ്ബാനയും, ലദീഞ്ഞും, പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും സ്വാഗതം

ക്രിസ്തുമസ് കുര്‍ബാന

Posted On : 18 Decembe

25 ഡിസംബര്‍ രാവിലെ 03:30 ന് പള്ളിയിലും, വൈകുന്നേരം 8 മണിക്ക് ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലും ക്രിസ്മസ് കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. ജനുവരി 1 നു പതിവുപോലെ ഉച്ചക്കുള്ള മലയാളം ദിവ്യബലി ഉണ്ടായിരിക്കുന്നതുമല്ല. 

 

SYRO MALABAR DAY 2015

Posted On : 12-11-2015

ദുബായ് സെന്റ് മേരീസ് ചര്‍ച്ച്,  സീറോ മലബാര്‍ ഡേ 2015 ആഘോഷങ്ങളുടെ ഭാഗമായി, നവംബര്‍ 20 വെള്ളിയാഴ്ച്ച ഉച്ചക്കു 2 മണിക്ക് അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെയും അഭിവന്ദ്യ മെത്രാന്‍മാരായ മാര്‍ പോള്‍ ഹിന്റര്‍  പിതാവിന്റെയും മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ പിതാവിന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ ദിവ്യബലിയും പ്രദക്ഷിണവും ഉണ്ടായിരിക്കുതാണ്.  അതിനു ശേഷം പൊതുസമ്മേളനവും സംഗീതവിരുും. ഏവര്‍ക്കും സ്വാഗതം.

National Intercession Day

Posted On : 09-10-2015

National Intercession Day is scheduled on 9th October at Abu Dhabi church.  Those who are interested, kindly give the names to the Zonal or Ministry Coordinators.

There will be transportation available from Dubai, the bus will start by 6.45 AM (immediately after the 6.00 AM Holy Mass). This will start from Sheikh Rashid Auditorirum (in front of Indian High School and opposite to Al Jadeed Bakery).

ഏകദിനധ്യാനം- പറുദീസ | പുറപ്പാട്

Posted On : 10-09-2015

ഏകദിനധ്യാനം—  പറുദീസ
ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ 2015 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ദമ്പതികള്‍ക്കായി ഏകദിനധ്യാനം —    പറുദീസ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക: ജിബി ജോണ്‍  0504983011, ബിനോയ് പൗലോസ് 0505750636, സ്റ്റീഫന്‍ ജോര്‍ജ്ജ്  0505536086.



ഏകദിനധ്യാനം—  പുറപ്പാട്
മലയാളം കരിസ്മാറ്റിക് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ഭാഗമായ റീച്ഔട്ട് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ഏകദിനധ്യാനം—  പുറപ്പാട് ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ക്  ബന്ധപ്പെടുക: മെല്‍വിന്‍ ജോസ്   0504677621, സോണി സ്‌കറിയ 0558741249 ആന്റണി തോമസ്  0556379793

 

 
 
Copyright © 2017 Abba Father | Dubai Malayalee Catholic Charismatic Renewal Movement