priest Image

ഏകദിനധ്യാനം- പറുദീസ | പുറപ്പാട്

Posted On : 10-09-2015

ഏകദിനധ്യാനം—  പറുദീസ
ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ 2015 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ദമ്പതികള്‍ക്കായി ഏകദിനധ്യാനം —    പറുദീസ നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക: ജിബി ജോണ്‍  0504983011, ബിനോയ് പൗലോസ് 0505750636, സ്റ്റീഫന്‍ ജോര്‍ജ്ജ്  0505536086.



ഏകദിനധ്യാനം—  പുറപ്പാട്
മലയാളം കരിസ്മാറ്റിക് പ്രാര്‍ത്ഥന ശുശ്രൂഷയുടെ ഭാഗമായ റീച്ഔട്ട് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2015 സെപ്റ്റംബര്‍ ഈദ് അവധി ദിനത്തില്‍ ഏകദിനധ്യാനം—  പുറപ്പാട് ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ക്ക്  ബന്ധപ്പെടുക: മെല്‍വിന്‍ ജോസ്   0504677621, സോണി സ്‌കറിയ 0558741249 ആന്റണി തോമസ്  0556379793

 

Catechism book distribution

Posted On : 21-08-2015

Catechism book distribution & Registration (New and renewal) in the MAIN HALL BASEMENT on 21st, 22nd & 23rd of August 2015

Painting Contest for Children

Posted On : 07-08-2015

All the children of our parish from age 6 years to 18 years are invited to exhibit their talent in painting a picture of our Blessed Mother Mary in preparation for the Parish feast of Our Lady of Assumption. Please refer the notice boards for details. The entries are to be submitted to the Catechism Office by Friday 7th August 2015.

വി. അല്‍ഫോന്‍സമ്മയുടെ തിരുനാള്‍

Posted On : 18-07-2015

ദുബായിലെ മലയാളി കമ്മ്യൂണിറ്റി, വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ജൂലൈ 22നു ആഘോഷിക്കുന്നു.  സെന്റെ് മേരീസ് ദേവാലയത്തില്‍ വൈകിട്ട് 8:00 ന് ആഘോഷമായ പാട്ടു കുര്‍ബാനയും, നേര്‍ച്ച വിതരണവും  ഉണ്ടായിരിക്കുന്നതാണ്. ഭക്തിനിര്‍ഭമായ തിരുകര്‍മ്മങ്ങളിലേയ്ക്കു ഏവര്‍ക്കും സ്വാഗതം.

വി. തോമാശ്ലീഹായുടെ തിരുനാള്‍

Posted On : 02-07-2015

ദുബായിലെ മലയാളി കമ്മ്യൂണിറ്റി, വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ജൂലൈ 2നു ആഘോഷിക്കുന്നു.  സെന്റെ് മേരീസ് ദേവാലയത്തില്‍ വൈകിട്ട് 8:00 ന് ആഘോഷമായ പാട്ടു കുര്‍ബാനയും, പ്രദക്ഷിണവും  ഉണ്ടായിരിക്കുന്നതാണ്. ഭക്തിനിര്‍ഭമായ തിരുകര്‍മ്മങ്ങളിലേയ്ക്കു ഏവര്‍ക്കും സ്വാഗതം.

മഹത്വത്തിൻ സാന്നിധ്യം 2015

Posted On : 02-06-2015
ഈ വർഷത്തെ കരിസ്മാറ്റിക് ധ്യാനം ജൂണ്‍ 29 മുതൽ ജൂലൈ 3 വരെ ദുബായ് സൈന്റ്റ്‌ മേരീസ്‌ ദൈവാലയത്തിലെ മെയിൻഹാളിൽ വച്ച് നടത്തപ്പെടുന്നു.

മാർ റാഫേൽ തട്ടിൽ പിതാവും ബ്രദർ സന്തോഷ്‌ കരുമാത്രയും ആണ് ധ്യാനം നയിക്കുന്നത് . സാധാരണ ദിവസങ്ങളിൽ വൈകുന്നേരം 5 മുതൽ 9 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതൽ 3 വരെയും ആയിരിക്കും ധ്യാനം. എല്ലാവരും ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം നേടുക.

 
 
Copyright © 2017 Abba Father | Dubai Malayalee Catholic Charismatic Renewal Movement