priest Image

Prayer Request

prayer requestGeorge Joseph | 21st July 2016

എൻറെ ജീവിതപങ്കാളിക്ക് വേണ്ടി (Jessy George) അയാള്ക്ക് (Spinal Code Problem) ആണേ, operation ചെയ്തു നീക്കണം എന്നാണ് ഡോക്ടര പറെഞ്ഞതെ, നടക്കാനും ജോലി ചെയാനും വളരെ പ്രയാസം അനുഭവിക്കുന്നു. അതുപോലെ തന്നെ അയാൾക്ക് വയറു വീർത്ത് ശ്വാസംമുട്ടലും കാരണം വളരെ പ്രയാസം അനുഭവിക്കുന്നു, ഇതിന്റെ കൂടെ അതേഹത്തിന്റെ MRI report ഇതിന്റെകൂടെ ചേർക്കുന്നു. Operation ഇല്ലാതെ പൂർണ്ണമായി സൗക്യം കിട്ടാൻ പ്രാത്ഥനാ സഹായം യാചിക്കുന്നു, കർത്താവിന്റെ തിരുരക്തം കൊണ്ടേ പൂർണ്ണമായി സംരക്ഷണം നൽകാനും എൻറെ മക്കൾക്ക്, അവർക്കു കർത്താവിൽ നിന്നു എല്ലാ അനുഗ്രഹം കിട്ടാൻ വേണ്ടിയം, എല്ലാ ബന്ധനെങ്ങളും മാറി കിട്ടാനും, അവർ പഠിച്ചു ജീവിതത്തിൽ ഉയർന്ന് നല്ല ജോലി നേടുവാനും ദൈവ മക്കളായി ജീവിക്കുവാനും, അവര്ക്ക് ദൈവം കൊടുത്ത ആ ഭവനവും ആ ഭവനത്തിൽ ഉള്ള എല്ലാം കർത്താവിന്റെ തിരുരക്തം കൊണ്ടേ സംരക്ഷണം നൽകാനും വേണ്ടിയം, അതുപോലെ തന്നെ പഠിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടിയം അവർക്കെ ഹോളിസപിരിടിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേടുവാനും അവരെ എല്ലാവിധ അനർതെനങ്ങ്ലിൻ നിന്നും അപകടെങ്ങ്ളിൻ അസുകങ്ങ്ളിൻ കാത്തു കൊള്ളുന്നിതിനു വേണ്ടിയം എൻറെ മാതാപിതാക്കൾ, സഹോദരങ്ങൾ, അവരുടെ മക്കൾ, ബന്ധുക്കൾ, എല്ലാവർക്കും കർത്താവിന്റെ തിരുരക്തം കൊണ്ടേ സംരക്ഷണം നൽകാനും അതുപോലെ തന്നെ എല്ലാവരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ, അവരുടെ മക്കൾ, ബന്ധുക്കൾക്ക് വേണ്ടിയം. ഷാജി എന്ന സഹോദരനു കിഡ്നി സംബന്തമായി ഇപ്പോൾ നാട്ടിൽ ഹോസ്പിറ്റൽ ICU-യിൽ admit ആണ് പൂർണ്ണമായി സൗക്യം കിട്ടാൻ പ്രാത്ഥനാ സഹായം യാചിക്കുന്നു കിഡ്നി സംബന്തമായി ഒത്തിരി സഹോദരങ്ങൾ ഹോസ്പിറ്റൽ ചികിൽസ്സയിൽ ഴിയുന്നവർക്കും/ ഡയാലിസിസ് ചെയ്യണം എന്നു ഡോക്ടർ പറയുന്നവർക്കും/ കിഡ്നി മാറ്റിവയ്ക്കണം എന്നു പറയുന്നവർക്കും വേണ്ടി പ്രാത്ഥനാ സഹായം യാചിക്കുന്നു അതു പൂർണ്ണമായി സൗക്യം കിട്ടാൻ. എല്ലാ രോഗികൾക്കും വേണ്ടി, രോഗാവസ്ഥയിൽ കഴിയുന്നവരും ഹോസ്പിറ്റലിൽ ചികിൽസ്സയിൽ കഴിയുന്നവരും, പരരിചെരരിക്കാൻ ആരും ഇല്ലാതവര്കും അനാഥർ ആയവർക്കും വേണ്ടി കർത്താവിന്റെ തിരുരക്തം കൊണ്ടേ സംരക്ഷണം നൽകാനും, പൂർണ്ണമായി സൗക്യം നേടുവാനും എൻറെ ജോലിയേം ജൊലി മേഘലയും, എന്ടെ സഹപ്രവതെകാർ, എല്ലാ ഓഫീസർ, സ്ഥാപനെതിന്റെ എല്ലാ വർക്കുകളും, എല്ലാ ജോലി സ്ഥാപനഗ്ലും സാമ്പത്തിക ആയിട്ട് അനുഗ്രഹം കിട്ടുവാനും ജോലി ചെയ്യുന്ന എല്ലാവര്ക്കും ജോലി സ്ഥിരത നേടുവാനും, കർത്താവിന്റെ തിരുരക്തം കൊണ്ടേ സംരക്ഷണം നൽകാനും വേണ്ടിയം മരിച്ചു പോയ നമ്മുടെ എല്ലാവര്ക്കും വേണ്ടിയം അതുപോലെ തന്നെ നമ്മുടെ choir group-ലെ മരിച്ചു പോയ സണ്ണി Bro. അതെഹിതിന്റെ മകൻ Aalvin നും വേണ്ടിയം, അവരുടെ കുടുംബത്തിനു വേണ്ടിയം പ്രത്യേക് പ്രാത്ഥനാ സഹായം യാചിക്കുന്നു

VISA and JOBJOSHY CHUNGATH JOSE | 21st July 2016

PRAISE THE LORD: Dear prayer group please pray for me and my son i applied visit visa for For my son (Sharon Joshy Chungath) for Job Searching , Please pray for that get Visa and suitable job.

Prayer RequestTITTO THOMAS | 08th July 2016

I am Titto Thomas.My Marriage fixed on august 18 and i lose the job on june 22.I have 40 Lakh loan in INDIA and I wish to get a good job.Please pray for me

PRAY FOR FINANCEAJISH | 26th June 2016

PLEASE PRAY FOR MY FAMILY BEING WELL. ESPECIALLY OVERCOME OUR FINANCIAL PROBLEMS. AND FOR MY BROTHER GETTING A GOOD JOB.

Family Devis | 21st June 2016

Pray for my family problems

No peaceStella | 14th June 2016

I have no peace as I lost my job. Please pray that I get a suitable job

For JobSonaRanju | 09th June 2016

Please Pray for me to get a good job.

peaceful work atmospheresindhu | 07th June 2016

We are working under a very autocratic boss.We go through a very stressful life.No peace in the working place.Please pray for a change of this situation

for a childSHINU | 04th June 2016

PLEASE PRAY FOR US TO HAVE A BABY.shinu & jithin

Prayer Request - Financial problemsSonia Chacko | 01st June 2016

Dear Prayer group members : Please pray for us . We are running a business here and now going through big financial problems.
 
 
Copyright © 2017 Abba Father | Dubai Malayalee Catholic Charismatic Renewal Movement